Tuesday, November 16, 2010

പുട്ട്

പുട്ട്
പറയെടുപ്പിന്
വെടിക്ക് 
മരുന്നുനിറച്ച് 
തീ കൊടുക്കും പോലെ 
പുട്ടുകുറ്റിയില്‍ 
പൊടിനിറച്ച്
കുടത്തിന് 
തീ കൊളുത്തി .
പൊട്ടിയില്ല .
ആവി പറത്തി
തിരിച്ച് കുത്തിയിട്ടു
തരിയും പീരയുമായി.

No comments:

Post a Comment